Category: ഭാഷ, സാഹിത്യം, കലകൾ
സംഗീതം, സാഹിത്യം, അഭിനയം, ഫലിതം, സാമൂഹികവിമര്‍ശനം എന്നിവയില്‍ സുന്ദരമാക്കപ്പെടുന്ന കഥപറച്ചിലാണ് കഥാപ്രസംഗം. കഥാപ്രസംഗത്തിന്റെ ഉല്‍ഭവചരിത്രം, മറ്റ് കലകളോടുള്ള വിധേയത്വം, ഈ രംഗത്തെ പ്രമുഖര്‍ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഉത്തമഗ്രന്ഥം.