Category: ശാസ്ത്രം
സംയോജിയ കീടരോഗനിയന്ത്രമാര്‍ഗങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ അറിവ് നല്‍കുന്ന പുസ്തകം. കേരളത്തില്‍ കൃഷിചെയ്യുന്ന പ്രധാനകാര്‍ഷിക വിളകളിലും പച്ചക്കറികളിലും ആന്തൂറിയം, ഓര്‍ക്കിഡ് എന്നീ ഉദ്യാനസസ്യങ്ങളിലും സംയോജിത കീടരോഗനിയന്ത്രമാര്‍ഗങ്ങളിലൂടെ കാര്‍ഷികവിളവുമെച്ചപ്പെടുത്തി കര്‍ഷകര്‍ക്ക് കൃഷി ആദായകരമാക്കാന്‍ സഹായിക്കുന്ന പുസ്തകം.