Category: ശബ്ദാവലി
കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നി വിടങ്ങളിലെയും ഭാഷയും സംസ്കാരവുമെല്ലാം ഇഴചേര്‍ന്നാണ് കിടക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഈ പ്രദേശങ്ങളുമായി പലപ്പോഴും ഇടപെടേണ്ടതായിട്ടുണ്ട്. ആയതിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് ആ പ്രദേശങ്ങളിലെ ഭാഷയിലെ സാമാന്യമായ പരിജ്ഞാനമാണ്. അതിന് പ്രയോജനപ്രദമായ ഗ്രന്ഥമാണ് ചതുര്‍ ദ്രാവിഡഭാഷാ പദപരിചയം.