Category: ഭാഷ, സാഹിത്യം, കലകൾ
ദ്രാവിഡഭാഷാ പഠനത്തില്‍ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് കൃതി. ദ്രാവിഡ ഭാഷാ കുടുംബത്തിന്റെ സ്വതന്ത്രവ്യക്തിത്വവും ദ്രാവിഡഭാഷകളുടെ പരസ്പരബന്ധവും സ്ഥാപിക്കുന്ന വിശകലനവും ദ്രാവിഡഭാഷകളുടെ പൊതുവായ വ്യാകരണചട്ടക്കൂട് വ്യക്തമാക്കുന്ന വിശദീകരണവു മാണ് ഇതിലടങ്ങിയിരിക്കുന്നത്. ഭാഷാശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് എന്നും ഒരു പാഠപുസ്തകമായി വര്‍ത്തിക്കുന്ന മഹത്തായ ഒരു കൃതിയുടെ ഒന്നാം ഭാഗം.