Category: ശാസ്ത്രം
നദീവിജ്ഞാനീയം (Potamology) എന്ന പഠനമേഖലയുടെ അടിസ്ഥാനതത്വങ്ങളും അറിവുകളും സങ്കല്‍പ്പനങ്ങളും ഈ പുസ്തകത്തില്‍ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു. നദികളുടെ ഉല്‍ഭവം, പലതരം നദികള്‍, ജലപ്രവാഹത്തിന്റെ രീതികള്‍, നദീതടങ്ങളുടെ ഘടന എന്നിവയോടൊപ്പം ഭാരതത്തിലെയും കേരളത്തിലെയും നദികളുടെ വിവരണവും ഇതില്‍ അടങ്ങിയിരിക്കുന്നു.