Category: എഞ്ചിനീയറിങ്
നിറ്റിങ്, ക്രോഷേവര്‍ക്ക്, എംബ്രോയിഡറി എന്നിവ വീട്ടമ്മമാര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്നതും വരുമാന വര്‍ധനവിനും ആത്മസംതൃപ്തിക്കും ഉതകുന്നതായ കലയാണ്. തയ്യല്‍ വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, ഈ തൊഴില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കൊക്കെ, പ്രത്യേകിച്ച്, വീട്ടമ്മമാര്‍ക്ക് ഈ ഗ്രന്ഥം അത്യധികം പ്രയോജനപ്രദമാകുമെന്നു കരുതുന്നു.