Category: ചരിത്രം
ഭൂതകാലം നമ്മുടെ മുന്നിലില്ല. ഉള്ളത് ഭൂതകാലത്തെ സംബന്ധിച്ച തെളിവുകളാണ്. അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ തെളിവുകള്‍ ലഭിക്കുക. അപ്പോള്‍ മുമ്പത്തെ കാഴ്ചപ്പാടും സമീപനവും മാറും. അതിന്റെ ഫലമായി കൂടുതല്‍ തെളിമയുള്ള ചരിത്രം രചിക്കപ്പെടും. പ്രത്യേകിച്ചും നവോത്ഥാനത്തിന്റെ കാര്യത്തില്‍.