Category: ശാസ്ത്രം
നമ്മുടെ വീട്ടുവളപ്പില്‍ കാണപ്പെടുന്ന ചക്ക മുതല്‍ തൊടികളില്‍ തനിയെ വളരുന്ന ദശപുഷ്പങ്ങള്‍ വരെയുള്ള മനുഷ്യോപകാരപ്രദമായ വൃക്ഷസസ്യലതാദികളുടെ ഔഷധീയ പാരിസ്ഥിതിക മൂല്യങ്ങളെക്കുറിച്ച് സരളമായി പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥം.