Category: ശാസ്ത്രം
കേരളത്തില്‍ പരിസ്ഥിതിക്കനുയോജ്യമായ വികസനങ്ങളാണ് നടപ്പാക്കേണ്ടത്. കേരളചരിത്ര ത്തിന്റെ ഭാഗമായി പരിസ്ഥിതിയിലൂന്നിയ വികസനപോരാട്ടങ്ങളെക്കുറിച്ച് പഠിക്കുകയും അവയില്‍ നിന്ന് ഉള്‍ക്കൊണ്ട പാഠങ്ങള്‍ പഠനവിഷയമായി സ്വീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഈ ഗ്രന്ഥം സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയായിരിക്കും.