Category: ശാസ്ത്രം
മധുരമൂറുന്ന നാട്ടുപഴങ്ങളുടെ വൈവിധ്യത്തിനു പേരുകേട്ട നാടാണ് കേരളം. നാട്ടുപഴങ്ങള്ക്കു പുറമേ അയല്നാനടുകളില്നിിന്നു വിരുന്നുകാരായി വന്ന് മലയാളിയുടെ മനസ്സിലും മലയാള മണ്ണിലും വേരുറപ്പിച്ച ചില പുതിയ പഴങ്ങളും ഇന്ന് ശ്രദ്ധനേടിയിരിക്കുന്നു. മറുനാടന്‍ പഴങ്ങളായ റംബൂട്ടാന്‍, ദുരിയാന്‍, ഫിലോസാന്‍, മാംഗോസ്റ്റിന്‍, ലിച്ചി, അവക്കാഡോ, ഡ്രാഗണ്ഫ്രൂകട്ട്, മില്ക്ക് ഫ്രൂട്ട് തുടങ്ങി ഈ നിര നീളുന്നു. ഇത്തരം മറുനാടന്‍ പഴങ്ങളുടെ സ്വഭാവവും കൃഷിയും മേന്മകളും വായനക്കാര്ക്ക് പരിചയപ്പെടുത്തുന്ന മലയാളത്തിലെ പ്രഥമരചന.