#
# #

പ്രസവവും പ്രസവാനന്തര ശുശ്രൂഷയും

Category: ശാസ്ത്രം

  • Author: ഡോ. സി. നിർമ്മല സുധാകരന്‍
  • ISBN: 978-81-7638-797-2
  • SIL NO: 3458
  • Publisher: Bhasha Institute

₹72.00 ₹90.00


മാതൃത്വം ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരവസ്ഥാവിശേഷമാണ്. പ്രസവത്തെക്കുറിച്ചും പ്രസവാനന്തര ശുശ്രൂഷകളെക്കുറിച്ചും ഒട്ടനവധി തെറ്റിദ്ധാരണകള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്കും അമ്മയായി കഴിഞ്ഞവര്‍ക്കുമിടയിലുണ്ട്. അത്തരം തെറ്റിദ്ധാരണകളെ നീക്കുകയും ഉചിതമായ വൈദ്യശാസ്ത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഇവയെ അപഗ്രഥിക്കുകയും ചെയ്യുന്ന ഗ്രന്ഥം.

Latest Reviews