Category: ഭാഷ, സാഹിത്യം, കലകൾ
പ്രൊഫസര്‍ എസ്. ഗുപ്തന്‍നായര്‍ രചിച്ച സമ്പൂര്‍ണകൃതികളുടെ ഒന്നാം വാല്യമാണിത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കൃതികള്‍കൂടി ഉള്‍പ്പെടുന്ന ഈ പുസ്തകം വായനക്കാര്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും.