Category: ജേണലിസം
മലയാളത്തിലെ മാധ്യമഭാഷയുടെ സവിശേഷതകളെ മനസ്സിലാക്കുന്നതിനും അതില്‍ കടന്നു കൂടിയിരുന്ന തെറ്റുകള്‍ തിരുത്തുന്നതിനും പത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തക വിദ്യാര്‍ഥികള്‍ക്കും സഹായകമായ രീതിയില്‍ തയാറാക്കിയിരുന്ന ഒരുത്തമഗ്രന്ഥം.