#
# #

ഭോജദേവന്‍ ശൃംഗാരപ്രകാശം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പ്രൊഫ. വി.എസ്. ശർമ്മ
  • ISBN: 978-81-7638-648-7
  • SIL NO: 3309
  • Publisher: Bhasha Institute

₹560.00 ₹700.00


സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ട ബൃഹദ് വിജ്ഞാനകോശമായ ശൃംഗാരപ്രകാശത്തിന്റെ മലയാള വ്യാഖ്യാനമാണ് ഈ കൃതി. ഭാഷ, സാഹിത്യം, നാടകം 64 കലകള്‍ തുടങ്ങിയ പഞ്ചമ വേദവിഷയങ്ങളെ അധികരിച്ചുള്ള ശൃംഗാരപ്രകാശത്തിന്റെ ഇന്ത്യന്‍ ഭാഷകളില്‍ പ്രസിദ്ധ പ്പെടുത്തുന്ന പ്രഥമ വ്യാഖ്യാനം. ഭാഷാ-സാഹിത്യ-കലാകുതുകികള്‍ക്ക് അറിവിനും ഉപരിപഠനത്തിനും അവലംബി ക്കാവുന്ന പുസ്തകം.

Latest Reviews