Category: ഭാഷ, സാഹിത്യം, കലകൾ
സാഹിത്യത്തിന്റെയും സാംസ്കാരിക ഭൂമികയുടെയും പതിവുവിശകലനങ്ങളില്‍ കടന്നുവരാത്ത ശ്രദ്ധേയമായ ചില വിഷയങ്ങളുടെ ആവിഷ്കാരമാണ് ഈ കൃതി.