Category: ഭാഷ, സാഹിത്യം, കലകൾ
സമകാലിക സാഹിത്യ സിദ്ധാന്തങ്ങളെക്കുറിച്ച് ആധികാരികമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം. ഇതില്‍ സിദ്ധാന്തപഠനത്തിനൊരു ആമുഖം, ഘടനാവാദം, ഘടനാനന്തരവാദം, അപനിര്‍മാണം, ഉത്തരാധുനികത, മനശ്ശാസ്ത്രവിമര്‍ശനം, മാര്‍ക്സിസ്റ്റ് സാഹിത്യ വിമര്‍ശനം, സ്ത്രീപക്ഷ നിരൂപണം, അധിനിവേശാനന്തര വിമര്‍ശനം, പാരിസ്ഥിതിക വിമര്‍ശനം എന്നീ വ്യത്യസ്തങ്ങളായ സമകാലിക സിദ്ധാന്തങ്ങളുടെ നിര്‍വചനങ്ങളും വിശകലനങ്ങളും വ്യാഖ്യാനങ്ങളുമാണുള്ളത്.