Category: ബാങ്കിങ്, മാനേജ്മെന്റ്, വാണിജ്യം
ആഗോളീകരണത്തെത്തുടര്‍ന്ന് സ്ട്രാറ്റജിക് മാനേജ്മെന്റിലൂടെ കോര്‍പ്പറേറ്റുകള്‍ കൈവരിച്ച അഭൂതപൂര്‍വമായ വളര്‍ച്ച വിശകലനം ചെയ്യുന്ന പുസ്തകം. ആഗോളീകരണം കോര്‍പ്പറേറ്റുകള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും നല്‍കുന്നു. സ്ട്രാറ്റജിക് മാനേജ്മെന്റിലൂടെ വെല്ലുവിളികളെ നേരിട്ട് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നവര്‍ ബിസിനസ് ലോകം കീഴടക്കും. കമ്പ്യൂട്ടര്‍ രംഗത്ത് ആപ്പിളിന്റെയും ഓട്ടോമൊബൈല്‍ രംഗത്ത് ടയോട്ടയുടെയും വളര്‍ച്ച ഇതാണ് കാണിക്കുന്നത്. ബിബിഎ/ബിഎ/ബികോം വിദ്യാര്‍ഥികളുടെ സിലബസ് അനുസരിച്ച് എഴുതിയ പുസ്തകം.