Category: എഞ്ചിനീയറിങ്
ഐ.ടി.ഐ/ഐ.ടി.സികളില്‍ പഠിപ്പിക്കുന്ന മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) എന്ന കോഴ്സിനുവേണ്ടി തയാറാക്കിയ പുസ്തകമാണിത്. ഡിപ്ലോമ തലത്തിലുള്ള ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് കോഴ്സിനും ഈ പുസ്തകം ഉപകരിക്കും. മോട്ടോര്‍ വര്‍ക്ക്ഷോപ്പില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വായിച്ചു മനസ്സിലാക്കാവുന്ന രീതിയില്‍ സരളമായി, ചിത്രസഹായത്തോടെ വിവരിച്ചിരിക്കുന്നു.