#
# #

ആന്ദ്രേ തർകോവ്സ്കി – വിശ്വാസവും ബലിയും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പി.കെ. സുരേന്ദ്രന്‍
  • ISBN: 978-93-94421-92-9
  • SIL NO: 5243
  • Publisher: Bhasha Institute

₹72.00 ₹90.00


നിരന്തരം പുതുക്കി പണിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ദൃശ്യലോകം ചലച്ചിത്രപ്രേമികള്‍ക്ക് നല്‍കിയ തര്‍ക്കോവ്സ്കിയുടെ ചലച്ചിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന കൃതി. ആന്ദ്രേ ‘തര്‍ക്കോവ്സ്കി – വിശ്വാസവും ബലിയും’ ഒരേസമയം അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഉള്‍വായന സാധ്യമാക്കുന്നു.

Latest Reviews