#
# #

ഇ. കെ. ജാനകി അമ്മാള്‍ ആദ്യ ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ

Category: ശാസ്ത്രം

  • Author: നിർമ്മല ജെയിംസ്
  • ISBN: 978-81-200-4606-1
  • SIL NO: 4606
  • Publisher: Bhasha Institute

₹120.00 ₹150.00


ലോകപ്രശസ്ത ഇന്ത്യന്‍ സസ്യശാസ്ത്രജ്ഞ പത്മശ്രീ ഡോ. ഇ.കെ. ജാനകി അമ്മാളിനെക്കുറി ച്ചുള്ള ആദ്യത്തെ ജീവചരിത്രം. ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളില്‍പ്പോലും ഇതിനുമുമ്പ് ഡോ. ജാനകി അമ്മാളിനെക്കുറിച്ചുള്ള ജീവചരിത്രങ്ങളൊന്നുംതന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഈ പുസ്തകത്തെ പ്രസക്തമാക്കുന്നത്. സസ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായ ജാനകി അമ്മാള്‍ മലയാളിയാണെന്നത് കേരളത്തിനും അഭിമാനകരമാണ്. ഡോ. ജാനകി അമ്മാളിന്റെ സസ്യശാസ്ത്രരംഗത്തെ സംഭാവനകളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന പുസ്തകം.

Latest Reviews