Category: ഗാന്ധിപഠനം
ഗാന്ധിയന്‍ ചിന്തകളുടെ ദാര്‍ശനിക അടിത്തറയും അവയുടെ ആന്തരിക പൊരുത്തവും യുക്തിഭദ്രതയും വ്യക്തമാക്കുന്നതോടൊപ്പം ഗാന്ധിജിയുടെ പ്രപഞ്ചവീക്ഷണത്തിന്റെ പ്രത്യേകതകളും വിശദീകരിക്കുന്ന പഠനഗ്രന്ഥമാണ് മഹാത്മാഗാന്ധിയുടെ പ്രപഞ്ചവീക്ഷണം.