Category: ശാസ്ത്രം
ഒരു സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് ലോകമെമ്പാടും പടര്‍ന്നുപിടിച്ച് മരണം വിതയ്ക്കുന്ന രോഗങ്ങളാണ് മഹാമാരികള്‍. മഹാമാരികളായ പ്ലേഗ്, മസൂരി, കോളറ, സ്പാനിഷ് ഫ്ലൂ, എയിഡ്സ്, സാര്‍സ്, മെര്‍സ്, എബോള, കോവിഡ് എന്നിവയുടെ ചരിത്രത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.