#
# #

മാന്ത്രിക ബൂട്ടുകള്‍

Category: കായികം

  • Author: ഡോ. മുഹമ്മദ് അഷ്റഫ്
  • ISBN: 978-93-94421-89-9
  • SIL NO: 5241
  • Publisher: Bhasha Institute

₹88.00 ₹110.00


ലോകഫുട്ബോളിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ 26 പ്രമുഖ ഫുട്ബോള്‍ താരങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നഗ്രന്ഥം. മികച്ച കളിയെഴുത്തുകാരനും ജര്‍മന്‍ സ്പോര്‍ട്സ് ഹെല്‍ത്ത് ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്ററുമായ ഡോ. മുഹമ്മദ് അഷ്റഫിന്റെ വ്യത്യസ്തമായ എഴുത്തുരീതികൊണ്ട് ശ്രദ്ധേയമായ ഈ ഗ്രന്ഥത്തില്‍ ഫുട്ബോള്‍ മാന്ത്രികരുടെ അനുഭവകഥകള്‍ വിവരിക്കുന്നു. ജീവിതത്തിന്റെ ഗോള്‍മുഖങ്ങളില്‍ പതറിപ്പോകുന്ന മനുഷ്യര്‍ക്ക് ഇരുപത്തിയാറ് ഫുട്ബോള്‍ താരങ്ങളുടെ പ്രചോദിത ജീവിതകഥകളുടെ ഈ ഗ്രന്ഥം അവസാനിക്കാത്ത പ്രചോദനമാകും.

Latest Reviews