Category: ജീവചരിത്രം
ഐന്‍സ്റ്റൈനുശേഷം ലോകംകണ്ട മഹാനായ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെയ്ന്‍മാന്റെ ജീവിതത്തെയും ശാസ്ത്രസംഭാവനകളെയും കുറിച്ച് ലളിതമായി പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.