Category: ഭാഷ, സാഹിത്യം, കലകൾ
ലോകസംസ്കാര പരിവര്‍ത്തനത്തിന് തന്റെ സര്‍ഗശക്തികൊണ്ട് അശ്വമേധം നടത്തിയ കവിയാണ് വയലാര്‍. സാഹിത്യ-സാംസ്കാരികരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കവിതകളിലൂടെയും സഞ്ചരിച്ചതിന്റെ അടയാളപ്പെടുത്തലുകളാണ് ഈ ഗ്രന്ഥം.