Category: സ്ത്രീപഠനം
തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടും ഒരു സ്ത്രീ കഥകളികലാകാരി എന്ന നിലയിൽ ഉന്നതിയിലെത്തിയ ചവറ പാറുക്കുട്ടിയുടെ ജീവിതവും കലയോടുള്ള അഭിനിവേശവും ഹൃദ്യമായി പങ്കുവയ്ക്കുന്ന ഗ്രന്ഥം.