#
# #

ചിമ്മാനക്കളി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എം.വി. വിഷ്ണുനമ്പൂതിരി
  • ISBN: 978-81-7638-701-9
  • SIL NO: 3362
  • Publisher: Bhasha Institute

₹48.00 ₹60.00


സവിശേഷമായൊരു സംസ്കാരത്തനിമയുടെ ഉടമകളാണ് കോലത്തുനാട്ടിലെ പുലയർ. കാർഷികസംസ്കൃതി അവരുടെ കുലധർമമാണെന്നു ജാതിസംജ്ഞതന്നെ വ്യക്തമാക്കുന്നുണ്ട്. സാമൂഹികഘടനയിലും ജീവിതക്രമത്തിലുമൊക്കെ ചിട്ടയും ക്രമവുമുള്ളവരാണവർ. തെയ്യാട്ടം നടത്തുന്ന ഈ കൂട്ടായ്മയുടെ കലാപൈതൃകം സമ്പന്നമാണ്. സ്ത്രീകളെ പുരസ്കരിച്ചുള്ള ഗർഭബലി കർമത്തിന്റെ ഭാഗമായി നടത്തിവരുന്ന ചിമ്മാനക്കളി നാടോടിനാടകത്തിന്റെ തനിമ ഉൾക്കൊള്ളുന്ന ഒരു വിനോദകലാ നിർവഹണം കൂടിയാണ്. ചിമ്മാനക്കളിയും അതിനു പാടുന്ന പാട്ടും സാമൂഹിക പ്രസക്തിയും ചരിത്രമൂല്യവും ഉൾക്കൊള്ളുന്നുണ്ട്.

Latest Reviews