Category: ശബ്ദാവലി
ഭൂമിശാസ്ത്രം സമഗ്രമായി പഠിക്കുന്നവർക്ക് സഹായകമായ ത്രിഭാഷാപദകോശം ശ്രീ. എൻ.ജെ.കെ. നായരുടെയും ഒരുസംഘം വിദഗ്ധരുടെയും കൂട്ടായ ശ്രമഫലമായി നിർമിച്ചതാണ്. ഇംഗ്ലീഷിൽ ലഭ്യമായ സാങ്കേതികപദങ്ങൾക്കു സമാനമായ ഹിന്ദി, മലയാളം വാക്കുകളാണ് പഠിതാക്കൾക്കുവേണ്ടി ഇവിടെ ലഭിക്കുന്നത്.