#
# #

നിശ്ശബ്ദവസന്തത്തിന്റെ ഇടിമുഴക്കം എൻമകജെ പഠനങ്ങൾ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: സന്തോഷ് ഏച്ചിക്കാനം
  • ISBN: 978-81-200-3973-5
  • SIL NO: 3973
  • Publisher: Bhasha Institute

₹88.00 ₹110.00


മലയാള നോവൽ സാഹിത്യചരിത്രത്തിൽ വഴിത്തിരിവുണ്ടാക്കിയ ഒരു കൃതിയാണ് അംബികാസുതൻ മങ്ങാടിന്റെ എൻമകജെ. കാസർഗോഡുജില്ലയിലെ എൻമകജെ എന്ന ഗ്രാമത്തിലെ എന്റോസൾഫാൻ ഇരകളുടെ അതിദാരുണമായ ജീവിതകഥ പറയുന്ന ഈ നോവൽ മനുഷ്യമനസ്സാക്ഷിക്കുനേരെ തുറന്നുപിടിച്ച ഒരു കണ്ണാടികൂടിയാണ്. എൻമകജെയെക്കുറിച്ചുള്ള ആ നോവലിലെ രാഷ്ട്രീയത്തെയും പ്രമേയത്തെയും ആഴത്തിൽ ചർച്ചചെയ്യുന്ന അപൂർവലേഖനങ്ങളുടെ സമാഹാരം.

Latest Reviews