Category: ശാസ്ത്രം
നമ്മുടെ രാജ്യം ലോകത്തിന് സംഭാവനചെയ്ത അമൂല്യ ചികിത്സാരീതിയായ ആയുര്‍വേദത്തെക്കുറിച്ചും അതിന്റെ തന്നെ ഭാഗമായ പഞ്ചകര്‍മ ചികിത്സാവിധികളെക്കുറിച്ചും സമഗ്രവും ലളിതവുമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥമാണിത്.