#
# #

കളിയെഴുത്തിന്റെ സൗന്ദര്യം

Category: കായികം

  • Author: ഡോ. മുഹമ്മദ് അഷ്റഫ്
  • ISBN: 978-81-200-4438-8
  • SIL NO: 4438
  • Publisher: Bhasha Institute

₹56.00 ₹70.00


ലോകത്തിലെ പ്രശസ്തങ്ങളായ കായികവേദികളില്‍നിന്നും ലോകകപ്പ് മത്സരങ്ങളും കായികമത്സരങ്ങളും മലയാളികള്‍ക്കായി റിപ്പോര്‍ട്ടുചെയ്തു വന്ന മികച്ച കളിയെഴുത്തുകാരനും ഗ്രന്ഥകാരനുമാണ് ഡോ. മുഹമ്മദ് അഷ്‌റഫ്. അദ്ദേഹത്തിന്റെ കളിയെഴുത്ത് ജീവിതത്തിലുണ്ടായ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. കളിയെഴുത്തിന്റെ സൗന്ദര്യം അനുഭവിപ്പിക്കുന്ന വിവരണ കലയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്.

Latest Reviews