Category: ശാസ്ത്രം
കാക്കകളുടെ ജീവിതത്തിലെ കാണാപ്പുറങ്ങളും അവ മനുഷ്യജീവിതത്തിലും പരിസ്ഥിതിയിലുമുണ്ടാക്കിയ സ്വാധീനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെ തൊട്ടറിഞ്ഞ അറിവുകളും അനുഭവങ്ങളും എല്ലാവര്ക്കും പ്രയോജനപ്പെടുത്താവുന്ന രീതിയില്‍ ലളിതവും സരസവുമായി അവതരിപ്പിക്കുന്ന കൃതി.