#
#

കേരളത്തിലെ കണ്ടലുകളും കണ്ടൽസഹകാരികളും

Category: ശാസ്ത്രം

  • Author: ഡോ. ടി.ആര്‍. ജയകുമാരി , ആര്‍. വിനോദ്കുമാര്‍
  • ISBN: 978-81-6100-400-1
  • SIL NO: 5458
  • Publisher: Bhasha Institute

₹88.00 ₹110.00


'കരയുടെ കാവല്‍ക്കാര്‍' എന്നു വിശേഷിപ്പിക്കുന്ന കണ്ടല്‍ക്കാടുകള്‍ പരിസ്ഥിതിസംരക്ഷണത്തില്‍ നിര്‍ണായകമായ പങ്കാണുവഹിക്കുന്നത്. കേരളത്തിലെ കണ്ടല്‍വനങ്ങള്‍, വിവിധതരം യഥാര്‍ഥ കണ്ടലുകള്‍, കണ്ടല്‍ സഹകാരികള്‍, സവിശേഷതകള്‍, പ്രാധാന്യം, സംരക്ഷണം എന്നിവയെക്കുറിച്ചു ലളിതമായി വിവരിക്കുന്ന ഉത്തമഗ്രന്ഥം.

Latest Reviews