Category: ആധ്യാത്മികം
കൃഷ്ണഭക്തിയിലെ കേരളത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും വ്യത്യസ്ത ചിന്താധാര യിലൂടെ കൃഷ്ണാരാധന കേരളത്തില്‍ വേരുറച്ചതിനെക്കുറിച്ചും ചരിത്രത്തിന്റെ പിന്‍ബല ത്തോടെ വിശകലനവിധേയമാക്കുന്ന ഗ്രന്ഥം.