#
# #

ദ്രാവിഡവർത്തം

Category: ചരിത്രം

  • Author: പ്രൊഫ. കെ. ആർ. രവീന്ദ്രൻ നായർ
  • ISBN: 978-93-91328-42-9
  • SIL NO: 5078
  • Publisher: Bhasha Institute

₹80.00 ₹100.00


ഉത്തരേന്ത്യയിലെ സമൂഹരൂപീകരണത്തെയും രാഷ്ട്രരൂപീകരണത്തെയും പോലെ തന്നെയാണ് ദ്രാവിഡവർത്തത്തിലും മനുഷ്യസമൂഹവും ഭരണകൂടവും വികസിച്ചു വന്നത്. വിന്ധ്യനു തെക്കുള്ള ഭൂപ്രദേശത്തിന്റെ ചരിത്രമാണ് ദ്രാവിഡവർത്തം എന്ന ശീർഷകത്തിൽ പ്രൊഫ. കെ. ആർ. രവീന്ദ്രൻ നായർ രചിച്ചിരിക്കുന്നത്.


Latest Reviews