Category: ഭാഷ, സാഹിത്യം, കലകൾ
സിദ്ധാന്തങ്ങളുടെയും ശൈലീവൈവിധ്യങ്ങളുടെയും പ്രയോഗധാരകളിലൂടെ ശക്തി പ്പെട്ടുവന്ന ഉത്തരാധുനികതയും അതോടൊപ്പം വളർന്ന സാഹിത്യ കലാദർശനങ്ങളും കൃതികളിലും സംസ്കാരത്തിലും ഇടപെടുന്നതിനെക്കുറിച്ചുള്ള ശക്തമായ നിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥം.