#
# #

നാട്യവിജ്ഞാനകോശം വാല്യം 1

Category: നിഘണ്ടു

  • Author: ഡോ. ഉഷാ രാജാ വാര്യര്‍
  • ISBN: 978-93-94421-96-7
  • SIL NO: 5247
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹560.00 ₹700.00


നൃത്ത-നൃത്ത്യ-നാട്യവിഷയങ്ങളിൽ മലയാളഭാഷയിലുള്ള വിജ്ഞാനകോശങ്ങൾ വളരെ വിരളമെന്നിരിക്കെ ഈ വിഷയങ്ങളെ വിശദീകരിക്കുന്ന സമ്പൂർണമായ ഒരു വിജ്ഞാനകോശമാണ് ഡോ. ഉഷാ രാജാവാര്യർ തയാറാക്കിയ നാട്യവിജ്ഞാനകോശം ഒന്ന്. കലാലോകത്തിനും ഇത്തരം കലകൾ പഠിപ്പിക്കുന്ന അധ്യാപകർക്കും ഭാഷാ-ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനപ്രദമായ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗമാണ് നാട്യവിജ്ഞാനകോശം വാല്യം ഒന്ന്.

Latest Reviews