Category: ഭാഷ, സാഹിത്യം, കലകൾ
സാഹിത്യഗവേഷണത്തിന്റെ പ്രാരംഭനടപടികൾ മുതൽ അവസാനഘട്ടംവരെ സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും സാഹിത്യഗവേഷണത്തിന്റെ സിദ്ധാന്തത്തെയും പ്രയോഗത്തെയുംകുറിച്ചും സമഗ്രമായി ഉദാഹരണങ്ങളിലൂടെ പ്രതിപാദിക്കുന്ന ഗ്രന്ഥം.