#
# #

സ്വാതിതിരുനാള്‍ കൃതികള്‍ (രണ്ടാം ഭാഗം)

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പ്രൊഫ. കുമാര കേരളവർമ്മ
  • ISBN: 978-81-9270972
  • SIL NO: 5334
  • Publisher: Bhasha Institute

₹380.00 ₹475.00


തന്റെ സംഗീതംകൊണ്ട് തനിക്ക് കഴിയുന്നവിധം മറ്റുള്ളവർക്കും പ്രയോജനപ്പെടണം എന്നുള്ള ശ്രദ്ധ, ബോധം എന്നിവ എന്റെ സഹപാഠിയായ ശ്രീകുമാര കേരളവർമ്മയിൽ ഉദിച്ചതുകൊണ്ടാണ് പ്രശസ്തമായ ശ്രീ. സ്വാതിതിരുനാൾ മഹാരാജ ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ വില പിടിച്ച സംഗീത കൃതികൾ സ്വരപ്പെടുത്തി, ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാൻ അദ്ദേഹ ത്തിന് സാധിച്ചത്. ഈ കർമംകൊണ്ട് സംഗീതകൃതികൾ വിദ്യാർഥികൾക്കും സംഗീതാ സ്വാദകർക്കും വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമാണ് സിദ്ധിച്ചിട്ടുള്ളത്.

Latest Reviews