Category: ശാസ്ത്രം
ഭൂമിയുടെ നിലനിൽപ്പിന്റെ അടിസ്ഥാനഘടകങ്ങൾ മണ്ണ്, വെള്ളം, വായു എന്നിവയാണെന്ന് ഇതിലെ ഓരോ ലേഖനവും എടുത്തു പറയുന്നതോടൊപ്പം ഇവയുടെ പ്രാധാന്യത്തെപ്പറ്റിയും ഈ പ്രാഥമികഘടകങ്ങൾ പ്രകൃതിയിൽ സൃഷ്ടിക്കപ്പെടുന്ന തിനെപ്പറ്റിയും വിശദീകരിക്കുന്നു. ഈ വിശദീകരണത്തോടൊപ്പം ഇവയ്ക്ക് ദൈനംദിന ജീവിതത്തിലുള്ള പ്രാധാന്യത്തെയും ചൂണ്ടിക്കാണിക്കുന്നു.