#
# #

സാംസ്കാരിക വിമർശവും മലയാളഭാവനയും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. വി. സുഭാഷ്ചന്ദ്രബോസ്
  • ISBN: 978-81-7638-675-3
  • SIL NO: 3336
  • Publisher: Bhasha Institute

₹320.00 ₹400.00


ഉത്തരഘടനാവാദവും സാംസ്കാരികപഠനങ്ങളും നവസാമൂഹികപ്രസ്ഥാനങ്ങളും വിമർശനത്തിൽ സൃഷ്ടിച്ച അടിസ്ഥാനപരമായ മാറ്റങ്ങളിലൊന്നായ സാഹിതീയതയുടെ സാംസ്കാരികതലത്തിലേക്കുള്ള വളർച്ചയെ അടയാളപ്പെടുത്തുന്ന കൃതിയാണിത്. ആധുനികതയുടെ ബൃഹദ്, സവർണ, വരേണ്യ, പുരുഷാധീശ, ദേശീയഘടനകളും സ്വഭാവങ്ങളും അപനിർമിച്ചുകൊണ്ട് ആധുനികാനന്തരതയുടെ ചെറു, കീഴാള, ജനകീയ, സ്ത്രീപക്ഷ പ്രാദേശിക ഘടനകളും സ്വഭാവങ്ങളും ഉയർത്തുന്ന സൂക്ഷ്മ ജനാധിപത്യപരമായ സാംസ്കാരിക വീക്ഷണങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന പുസ്തകം. സാഹിത്യം, കല, മാധ്യമം എന്നീ മൂന്നുമേഖലകളിൽ നടന്നിട്ടുള്ള ഇത്തരം സാംസ്കാരിക വിമർശന സമീപനങ്ങളുടെ വിപുലമായ സമാഹാരം.

Latest Reviews