Category: ശാസ്ത്രം
കീടനാശിനികള്‍ ശാസ്ത്രീയമായി പ്രയോഗിക്കുന്നതിനും അതിലൂടെ വിളവ് മെച്ചപ്പെടുത്തുന്നതിനും കര്ഷാകര്ക്കു ള്ള മാര്ഗ നിര്ദേനശങ്ങള്‍, അവയുടെ വര്ഗീനകരണം, കീടനാശിനി വിഷബാധയുടെ ലക്ഷണങ്ങളും പ്രതിവിധികളും, കീടനാശിനി നിയമങ്ങള്‍ എന്നിവ വിശദീകരിക്കുന്ന പുസ്തകം.