#
#

കുഞ്ചനും തുള്ളലും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഏവൂര്‍ പരമേശ്വരന്‍
  • ISBN: 978-81-200-4899-7
  • SIL NO: 4899
  • Publisher: Bhasha Institute

₹120.00 ₹150.00


തുള്ളല്‍ക്കലയെ ഗര്‍വിതസൗന്ദര്യങ്ങളുടെ ലോകമാക്കിയ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള സമഗ്രമായ പഠനമാണ് കുഞ്ചനും തുള്ളലും. നര്‍മത്തിന്റെ മുളങ്കാടുകള്‍ പൂക്കുന്ന കാലം മലയാളകാവ്യാന്തരീക്ഷത്തില്‍ ജ്വലിപ്പിച്ച കുഞ്ചന്‍ നമ്പ്യാരെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു മഹാകവിയുടെ മഹത്തായ ജീവിതദൗത്യംകൂടി അനാവരണം ചെയ്യുന്നു. മിഴാവിന്റെ പിഴവില്‍ വന്നുചേര്‍ന്ന നടനമൊഴി-തുള്ളല്‍ക്കല. ആ കലയെ ഒരവകാശംപോലെ ഏറ്റെടുത്ത നമ്പ്യാര്‍. നമ്പ്യാരുടെ ഹാസ്യഭാവനയുടെ സര്‍ഗാത്മകമായ ഔന്നത്യം പ്രകടമാക്കുന്ന പ്രൗഢഗ്രന്ഥം.

Latest Reviews