Category: കായികം
കായികകേരളത്തിന്റെ അഭിമാനമുയര്‍ത്തിയവരും ചരിത്രവും സമൂഹവും മറന്നുപോയവരുമായ പ്രതിഭകളെ ഓര്‍മിക്കുവാനും തലമുറകള്‍ക്ക് പരിചയപ്പെടുത്തുവാനും ശ്രീ. സനില്‍ പി. തോമസ് നടത്തിയ ഈ ഉദ്യമം ചെറുതല്ല. ‘കായിക കേരള ചരിത്രം’ എന്ന ശ്രമകരമായ ഈ ദൗത്യം പുസ്തകരൂപത്തില്‍ രണ്ട് ഭാഗങ്ങളായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിയപ്പെട്ട വായനക്കാര്‍ക്ക് നല്‍കുന്നു.
Anish Sooraj
10 months ago - 01:30 PM, Thursday (February 15, 2024)