#
# #

പുനലൂര്‍ ബാലന്‍ കാവ്യ സംസ്കൃതി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. വിളക്കുടി രാജേന്ദ്രന്‍
  • ISBN: 978-93-94421-72-1
  • SIL NO: 5228
  • Publisher: Bhasha Institute

₹180.00 ₹225.00


തൊഴിലാളികളുടെ വിമോചനത്തിനും സാമൂഹിക പരിവര്‍ത്തനത്തിനുമായി തൂലിക ചലിപ്പിച്ച കവിയായിരുന്നു പുനലൂര്‍ ബാലന്‍. ആക്ഷേപഹാസ്യ കവിതകളിലൂടെ സമൂഹത്തിലെ കാപട്യങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച ആ കവിതകളെ പ്രശസ്ത കവി ദേശമംഗലം രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിട്ടുള്ളത് ‘മിഴിനീരല്ല കനലാണ് പുനലൂര്‍ ബാലന്റെ കവിതകള്‍’ എന്നാണ്. പുനലൂര്‍ ബാലന്റെ കൃതികളെക്കുറിച്ച് മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാര്‍ തയാറാക്കിയ ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest Reviews