#
#

കൂൺക്യഷി

Category: ശാസ്ത്രം

  • Author: ഡോ. എസ്. ഭവാനിദേവി
  • ISBN: 978-81-200-4681-8
  • SIL NO: 4681
  • Publisher: Bhasha Institute

₹48.00 ₹60.00


ചിപ്പിക്കൂണ്‍, വൈക്കോല്‍ കൂണ്‍, ബട്ടണ്‍ കൂണ്‍ എന്നിവയുടെ കൃഷിരീതികള്‍, വിളവെടുപ്പ്, സംഭരണം എന്നിവ മാത്രമല്ല, രോഗകീടബാധയും പ്രതിവിധികളും, ലാഭകരമായി കൂണ്‍ വളര്‍ത്തുന്ന വിധം, വിഷകൂണുകളെ തിരിച്ചറിയുന്നവിധം, കൂണ്‍കൊണ്ട് തയാറാക്കുന്ന വിഭവങ്ങള്‍ തുടങ്ങിയ കാര്യങ്ങളും ശാസ്ത്രീയാടിസ്ഥാനത്തില്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു ഉത്തമഗ്രന്ഥം.

Latest Reviews