Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
മലയാള നോവല്‍സാഹിത്യത്തിലെ വേറിട്ട എഴുത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച ഏകാന്തപഥികനായിരുന്നു കെ. സുരേന്ദ്രന്‍. എണ്ണമറ്റ രചനകളിലൂടെ മനുഷ്യമനസ്സിന്റെ നിഗൂഢതയിലേക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം നല്ലൊരു ചിന്തകനും കിടയറ്റ പ്രബന്ധകാരനുമായിരുന്നു. കെ. സുരേന്ദ്രന്റെ രചനാസങ്കേതവും ജീവിതവും പരിചയപ്പെടുത്തുന്ന പുസ്തകം.