#
# #

പ്രവാസ സാഹിത്യം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എ. എസ്. പ്രതീഷ്
  • ISBN: 978-81-200-4838-6
  • SIL NO: 4838
  • Publisher: Bhasha Institute

₹240.00 ₹300.00


ചുട്ടുനീറുന്ന ആകുലതകളുടെ കൊടിയടയാളമായി ‘പ്രവാസം’ എന്ന സംജ്ഞ മാറിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം നാട്ടില്‍നിന്നും അന്യദേശത്ത് ജീവിക്കേണ്ടിവരുന്ന ഏതു നാട്ടുകാരനും അനുഭവിക്കുന്നത് ‘പ്രവാസം’ തന്നെയാണ്. സഹനത്തിന്റെയും കണ്ണുനീരിന്റെുയും പതംപറച്ചിലുകള്‍ക്കപ്പുറം സുഖസമൃദ്ധിയുടെയും ലോകസൗഹൃദങ്ങളുടെയും മറ്റൊരു വിശാലവേദികൂടി പ്രവാസം ചിലര്‍ക്ക് നല്‍കാറുണ്ട്.


Latest Reviews