Category: ഭാഷ, സാഹിത്യം, കലകൾ
കേരളസംസ്കാരത്തെയും ചരിത്രത്തെയുംകുറിച്ച് എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ചരിത്രഗ്രന്ഥം. ബി.എ., എം.എ. മലയാളം വിദ്യാര്‍ഥികള്‍ക്കുവേണ്ടി സിലബസനുസരിച്ച് തയാറാക്കിയിട്ടുള്ള ഈ പഠനഗ്രന്ഥം കേരളചരിത്രത്തെയും സംസ്കാരത്തെയുംകുറിച്ച് അറിയാനാഗ്രഹിക്കുന്ന സാമാന്യവായനക്കാര്‍ക്കും അത്യന്തം പ്രയോജനപ്രദമാണ്.