Category: ഭാഷ, സാഹിത്യം, കലകൾ
ഒരു നാടിന്റെ ഹൃദയമുദ്രയാണ് അവിടുത്തെ കലാരൂപങ്ങള്‍. കേരളത്തിന്റെ സ്വന്തമായ കലാരൂപങ്ങളില്‍ ജനജീവിതത്തിന്റെ താളവും മേളവും ഇടകലര്‍ന്നിരിക്കുന്നു. കലയെയും സംസ്കാരത്തെയും നെഞ്ചോടുചേര്‍ത്ത ഒരു എഴുത്തുകാരന്റെ കയ്യൊപ്പുപതിഞ്ഞ രചന.